ഇന്ത്യയേക്കാള്‍ 10 ഇരട്ടിയിലേറെ സ്വർണ്ണം അമേരിക്കയുടെ കയ്യില്‍: യുഎഇ ആദ്യ പത്തില്‍ പോലുമില്ല
അടുത്തിടെയായി രാജ്യത്തെ സ്വർണ്ണ ശേഖരം വർധിച്ച് വരികയാണ് റിസ്സർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ).
അടുത്തിടെയായി രാജ്യത്തെ സ്വർണ്ണ ശേഖരം വർധിച്ച് വരികയാണ് റിസ്സർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). നിലവില്‍ 853.63 ടണ്‍ കരുതല്‍ സ്വർണ ശേഖരമാണ് ആർ ബി ഐയുടെ കൈവശമുള്ളത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യയുടേതിനേക്കാള്‍ സ്വർണ ശേഖരമുള്ള നിരവധി സെന്‍ട്രല്‍ ബാങ്കുകള്‍ ഈ ലോകത്തുണ്ട്. ആ ബാങ്കുകള്‍ ഏതെല്ലാം രാജ്യത്തേതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
What's Your Reaction?