നേരത്തെ ട്വിറ്റർ ഓഫീസ് ഇപ്പോൾ വൈറ്റ് ഹൗസ്.
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഒരു സിങ്ക് ചുമന്ന് എക്സ് ഓഫീസിലേക്ക് നടന്ന ഇലോൺ മസ്കിന്റെ ചിത്രം ആരും തന്നെ മറക്കാൻ സാധ്യതയില്ല.
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഒരു സിങ്ക് ചുമന്ന് എക്സ് ഓഫീസിലേക്ക് നടന്ന ഇലോൺ മസ്കിന്റെ ചിത്രം ആരും തന്നെ മറക്കാൻ സാധ്യതയില്ല. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പിന്നീട് ഒരു മീമായി വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 47-ാ മത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഇതേ ചിത്രത്തിന് വൈറ്റ് ഹൗസിന്റെ പശ്ചാത്തലം നൽകി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മസ്ക് .
What's Your Reaction?