വയനാട്ടിലേക്ക് പോയ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മഞ്ചേരിയില്‍ ഇരുചക്രവാഹനവുമായി ഇടിച്ചു

ഉരുള്‍പൊട്ടല്‍ ഉണ്ടായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വയനാട്ടിലേക്ക് പോകവേ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തില്‍ പെട്ടു.

Jul 31, 2024 - 12:17
 0  3
വയനാട്ടിലേക്ക് പോയ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം മഞ്ചേരിയില്‍ ഇരുചക്രവാഹനവുമായി ഇടിച്ചു
രുള്‍പൊട്ടല്‍ ഉണ്ടായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വയനാട്ടിലേക്ക് പോകവേ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തില്‍ പെട്ടു.
മലപ്പുറം മഞ്ചേരിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മന്ത്രിക്കും ഒപ്പമുണ്ടായിരുന്നവർക്കും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കുന്നു. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow