സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ഭാര്യ സഹോദരി സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി.

Aug 20, 2024 - 12:34
 0  4
സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ഭാര്യ സഹോദരി സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ഫൊക്കാന അതിയായ ദുഃഖം രേഖപ്പെടുത്തി.

സൂസൻ ബാബുവിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും , ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം കുടുംബത്തിന്റെ ദ്ദുദുഃഖത്തിലും പങ്ക് ചേരുന്നതായി  പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ ,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേർസ് എന്നിവർ അറിയിച്ചു .

What's Your Reaction?

like

dislike

love

funny

angry

sad

wow