ട്രംപിന് നേര്‍ക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

മുൻ യു എസ് പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരേ വധഭീഷണി മുഴക്കിയതിന് ഒരാള്‍ അറസ്റ്റില്‍.

Jul 22, 2024 - 00:16
 0  5
ട്രംപിന് നേര്‍ക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍
യാമി: മുൻ യു എസ് പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരേ വധഭീഷണി മുഴക്കിയതിന് ഒരാള്‍ അറസ്റ്റില്‍.
മൈക്കിള്‍ എം. വൈസ്മാൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്‌തത്‌ ഫ്ലോറിഡ പോലീസാണ്. പ്രതി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായ ജെ.ഡി.

വാൻസിനെതിരേയും വധഭീഷണി മഴക്കിയിട്ടുണ്ടായിരുന്നു. ഇയാള്‍ ഏറെ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലെ പരാമർശങ്ങളുടെ പേരിലാണ് ഇത്.

What's Your Reaction?

like

dislike

love

funny

angry

sad

wow