മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെ എച്ച് എന്‍ എ ആദരിക്കുന്നു

കേന്ദ്ര മന്ത്രിമാർ, കേരള ഗവർണർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി എറണാകുളത്തുള്ള അഡ്ലക്‌സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ

Dec 5, 2024 - 21:44
 0  11
മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെ എച്ച് എന്‍ എ ആദരിക്കുന്നു

കേന്ദ്ര മന്ത്രിമാർ, കേരള ഗവർണർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി എറണാകുളത്തുള്ള അഡ്ലക്‌സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വച്ചാണ് നടക്കുക. സമൂഹത്തിലെ വിവിധ ശ്രേണികളിൽ നിന്നുള്ള പ്രമുഖർ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിൽ പങ്കെടുക്കുമെന്ന് കെ.എച്.എൻ.എ. പ്രസിഡന്റ് അറിയിച്ചു.

2025 ആഗസ്റ്റ് 17,18,19 തീയതികളിൽ ന്യൂജെഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ വെച്ചു നടക്കുന്ന കെ.എച്.എൻ.എ.യുടെ വിരാട് 25 എന്ന രജത ജൂബിലി കൺവൻഷൻ വിജയിപ്പിക്കുന്നതിന് വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow