വിക്ടോറിയയും തിരിച്ചുപിടിച്ച്‌ എസ് എഫ് ഐ, കെ എസ് യു യൂണിവേഴ്സിറ്റി യൂണിയൻ ചെയര്‍പേഴ്സണും തോറ്റു

ഏഴ് വർഷങ്ങള്‍ക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു.

Oct 10, 2024 - 23:48
 0  4
വിക്ടോറിയയും തിരിച്ചുപിടിച്ച്‌ എസ് എഫ് ഐ, കെ എസ് യു യൂണിവേഴ്സിറ്റി യൂണിയൻ ചെയര്‍പേഴ്സണും തോറ്റു

ഴ് വർഷങ്ങള്‍ക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട യൂണിയൻ വലിയ ഭൂരിപക്ഷത്തില്‍ എസ് എഫ് ഐ തിരിച്ചു പിടിച്ചത്.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണെ പരാജയപെടുത്തിയാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഗ്നി ആഷിക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ ഉജ്വല വിജയമാണ് നേടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow