രാജസ്ഥാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആര്‍.എസ്.എസ് നിരോധനം നീക്കി
ആർ.എസ്.എസ് പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ.
ജയ്പുർ: ആർ.എസ്.എസ് പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ.
1966ല്‍ ഇന്ദിര ഗാന്ധി ഏർപ്പെടുത്തിയ നിരോധനമാണ് മോദി സർക്കാർ നീക്കിയത്. ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസില്‍ ചേരാനുള്ള വിലക്ക് നീക്കിയിരുന്നു.
What's Your Reaction?