അമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു

മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ

Aug 17, 2024 - 11:21
 0  4
അമേരിക്കൻ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു

ഡാളസ്:   മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ  സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ , പ്രശസ്തനായ എബ്രഹാം തെക്കേമുറി ആഗസ്ത് 14  ബുധനാഴ്ച്  വൈകീട്ട് 4 നു റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു. രാവിലെ ഉണ്ടായ ദേഹാഹാശ്വാസ്യത്തെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.. കുടുംബാംഗങ്ങളുടെയും സുഹ്ര്ത്തുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായാണ് അദ്ദേഹം മരണത്തെ പുല്കിയതു് സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിനീട്.

What's Your Reaction?

like

dislike

love

funny

angry

sad

wow