ഖത്തര്‍ ദേശീയ ദിനം
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ എല്ലാ വര്‍ഷവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സൈനിക പരേഡ് റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു.സാംസ്‌കാരിക മന്ത്രാലയമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
What's Your Reaction?