മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച്
കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം.
കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം. മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച് 11,582 രൂപയാക്കി. ഉണ്ട കൊപ്രയ്ക്ക് 100 രൂപ വർധിപ്പിച്ച് 12100 രൂപയാക്കി. 855 കോടി രൂപ ഇതിനായി നീക്കിവച്ചു.കൊപ്രസംഭരണം ആരംഭിച്ചാൽ കർഷകർക്ക് കൂടുതൽ സാമ്പത്തികനേട്ടം ലഭിക്കും.
What's Your Reaction?