പാനമ കനാലിൽ കണ്ണുവയ്‌ക്കേണ്ടെന്നു ട്രംപിനോട് പ്രസിഡന്റ് മുളിനോ (പിപിഎം)
പാനമ കനാൽ പിടിച്ചെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി പാനമ പ്രസിഡന്റ് യോസ്
പാനമ കനാൽ പിടിച്ചെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി
പാനമ പ്രസിഡന്റ് യോസ് റോൾ മുളിനോ. കനാൽ നിർമിച്ചു പ്രതിഫലം വാങ്ങാതെ കൈമാറ്റം ചെയ്തു കൊടുത്ത അമേരിക്കയ
താൻ അധികാരമേറ്റാൽ 110 വർഷമെത്തിയ കനാൽ തിരിച്ചെടുക്കുമെന്നു അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തു. മുളിനോ പ്രതികരിച്ചു: "പാനമ കനാലിന്റെയും അതിന്റെ പരിസര ഭൂമിയുടെയും ഓരോ ചതുരശ്ര മീറ്ററും പാനമയുടേതാണ് എന്ന് കത്യമായി ഓർമപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
"ഞങ്ങളുടെ രാജ്യത്തിൻറെ പരമാധികാരവും സ്വാതന്ത്ര്യവും ആർക്കും വിലപേശാനുള്ളതല്ല. ഓരോ പാനമക്കാരനും അത് ഹഹൃദയത്തിൽ കൊണ്ടുനടക്കുന്നതാണ്. അത് ഞങ്ങളുടെ ചരിത്രത്തിന്റെ തിരുത്താൻ കഴിയാത്ത ഭാഗവുമാണ്."
What's Your Reaction?