'100 ശതമാനം ആത്മവിശ്വാസം,ദിലീപ് അടക്കമുള്ള പ്രതികൾ ശിക്ഷിക്കപ്പെടും'; സ്പെഷ്യൽ പ്രോസിക്യൂട്ടർ

'100 ശതമാനം ആത്മവിശ്വാസം,ദിലീപ് അടക്കമുള്ള പ്രതികൾ ശിക്ഷിക്കപ്പെടും'; സ്പെഷ്യൽ പ്രോസിക്യൂട്ടർ

പ്രസിദ്ധീകരിച്ചത്: 08 Dec, 2025
ഷെയർ ചെയ്യുക:

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. 

പൾസർ സുനിയുടെ അമ്മ സമർപ്പിച്ച ഹർജി വിധിയെ ബാധിക്കില്ലെന്നും ഹർജിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അഡ്വ. അജകുമാർ പറഞ്ഞു. 

വിധിക്കായി കാത്തിരിക്കുകയാണ്. തനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.