പിണറായി ആണോ രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് എന്നാണ്  സംശയം; കെ മുരളീധരൻ

പിണറായി ആണോ രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് സംശയം; കെ മുരളീധരൻ

പ്രസിദ്ധീകരിച്ചത്: 06 Dec, 2025
ഷെയർ ചെയ്യുക:

രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 

 

പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ .അതിന് കഴിയുന്നില്ലെങ്കിൽ സർക്കാർ തുറന്നു പറയണം. അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതെന്നും മുരളീധരൻ പറഞ്ഞു.