പത്മകുമാര്‍ കുറ്റക്കാരനെന്ന് കോടതി പറയട്ടെ, അതുവരെ കുറ്റാരോപിതൻ മാത്രം; എം.വി. ഗോവിന്ദന്‍

പത്മകുമാര്‍ കുറ്റക്കാരനെന്ന് കോടതി പറയട്ടെ, അതുവരെ കുറ്റാരോപിതൻ മാത്രം; എം.വി. ഗോവിന്ദന്‍

പ്രസിദ്ധീകരിച്ചത്: 21 Nov, 2025
ഷെയർ ചെയ്യുക:

എ. പത്മകുമാറിൻ്റെ അറസ്റ്റ് സംബന്ധിച്ച വിഷയം സിപിഐഎം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

 

നൽകിയ ചുമതലകളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിനുശേഷം തുടർ നടപടികൾ ഉണ്ടാവും. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

 

പത്മകുമാർ ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. അറസ്റ്റ് ചെയ്താൽ കുറ്റവിചാരണ പൂർത്തിയായി എന്നാണോ അർഥം? കോടതിയുടെ മുൻപിൽ കേസ് എത്തിയിട്ടേ ഉള്ളൂ,