ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

പ്രസിദ്ധീകരിച്ചത്: 27 Oct, 2025
ഷെയർ ചെയ്യുക:

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ലക്ഷ്മിഭായ് കോളേജിന് സമീപം ഡൽഹി യൂണിവേഴ്സിറ്റിയിലെ

കോളേജിലേക്ക് നടന്നു പോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരയ്ക്ക് മുഖം സംരക്ഷിക്കാൻ കഴിഞ്ഞെങ്കിലും കൈയ്ക്ക് പൊള്ളലേറ്റു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചു.

രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ നേരെ അക്രമികൾ ആസിഡെറിഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയുടെ കൈകൾക്ക് പരിക്കേറ്റതായും അവയ്ക്ക് ചികിത്സ നൽകിയതായും ആശുപത്രി അറിയിച്ചു.