ഹിജാബ് വിവാദം; ഇഷ്ടമുള്ള ഏത് സ്കൂളിലേക്കും വിദ്യാർത്ഥിനിയ്ക്ക് മാറാൻ അവസരമൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രസിദ്ധീകരിച്ചത്: 18 Oct, 2025
കൊച്ചി: ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് അസഹിഷ്ണുതയുടെ ഉദാഹരണമെന്നും ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.