ഗാസയിലെ കുട്ടികൾക്ക് പാപ്പായുടെ ഔഷധ സഹായം

ഗാസയിലെ കുട്ടികൾക്ക് പാപ്പായുടെ ഔഷധ സഹായം

പ്രസിദ്ധീകരിച്ചത്: 15 Oct, 2025
ഷെയർ ചെയ്യുക:

പാപ്പാ ഗാസയിലെ കുഞ്ഞുങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ എത്തിച്ചു. ജെറുസലേമിലേ ലത്തിൻ പാത്രിയാർക്കേറ്റിൻറെ സഹായത്തോടെ അവ വിതരണം ചെയ്തു.