പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്ന് ജി സുധാകരൻ
പ്രസിദ്ധീകരിച്ചത്: 02 Oct, 2026
വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന പൊതു പരിപാടിയിൽ സുധാകരൻ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വിവാദമാകുന്നത്.
വിവാദ പരാമർശം ഇങ്ങനെ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം. അന്ന് വിഎസിനോട് യോജിച്ചില്ല. മന്ത്രിസഭ കൂടിക്കൊണ്ടിരുന്നപ്പോൾ വിഎസ് ജുബ്ബയിൽ നിന്ന് പേപ്പർ എടുത്ത് വായിച്ചു.