ഓരോ ദിവസവും മൂന്ന് തവണ വിമർശനം! മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ട്രംപിന്റെ കടന്നാക്രമണം

ഓരോ ദിവസവും മൂന്ന് തവണ വിമർശനം! മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ട്രംപിന്റെ കടന്നാക്രമണം

പ്രസിദ്ധീകരിച്ചത്: 21 Sep, 2026
ഷെയർ ചെയ്യുക:

അമേരിക്കൻ ഐക്യനാടുകളിൽ വരാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രചാരണ തന്ത്രം. 

 

കണക്കുകൾ പ്രകാരം ഈ വർഷം മാത്രം എണ്ണൂറിലധികം തവണയാണ് ട്രംപ് ബൈഡന്റെ പേര് പരാമർശിച്ച് പരസ്യമായി വിമർശനം ഉന്നയിച്ചിട്ടുള്ളത്. വാർത്താസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമെല്ലാം ദിവസവും ശരാശരി മൂന്ന് തവണ വീതം അദ്ദേഹം ബൈഡനെ ലക്ഷ്യം വെക്കുന്നു.