യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അറസ്റ്റിലായവരിൽ സർക്കാർ ഉദ്യോഗസ്ഥനും
പ്രസിദ്ധീകരിച്ചത്: 17 Sep, 2026
തൊടുപുഴയിൽ യുവതിയ്ക്ക് ക്രൂര പീഡനം. ഈ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ അറസ്റ്റിലായി.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ലാണ് . ഈ സംഭവത്തിൽ പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇരയെ ഭീക്ഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയക്കുകയും, പിന്നിട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് പരാതി.