പിഎസ്‍സി പരീക്ഷ ക്രമക്കേട്; ചെയര്‍മാൻ്റെ മൊഴി രേഖപ്പെടുത്താൻ ആഭ്യന്തര വിജിലന്‍സിന് അനുമതിയില്ല

പിഎസ്‍സി പരീക്ഷ ക്രമക്കേട്; ചെയര്‍മാൻ്റെ മൊഴി രേഖപ്പെടുത്താൻ ആഭ്യന്തര വിജിലന്‍സിന് അനുമതിയില്ല

പ്രസിദ്ധീകരിച്ചത്: 10 Jul, 2026
ഷെയർ ചെയ്യുക:

ആസൂത്രണ ബോർഡ് നിയമനങ്ങളിലേക്കുള്ള പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ചെയര്‍മാൻ്റെ മൊഴി രേഖപ്പെടുത്താൻ ആഭ്യന്തര വിജിലന്‍സിന് അനുമതിയില്ല.

പിഎസ്‌സിയുടെ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാത്രമാണ് അനുമതി ലഭിച്ചത്. പിഴവുണ്ടായ ഓണ്‍ സ്ക്രീൻ മാര്‍ക്കിങ് സംവിധാനത്തിന്‍റെ ചുമതല ചെയർമാനായിരുന്നു. എസ്‌പിക്ക് ഫയലുകൾ വിളിച്ചുവരുത്താമെന്നും നിർദേശം നൽകി.