വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രസിദ്ധീകരിച്ചത്: 09 Jul, 2026
ഷെയർ ചെയ്യുക:

കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തിയിരുന്നു.

 

ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും പ്രതിപക്ഷ നേതാവ് കണ്ടു.ശേഷം അദ്ദേഹം ക്യാമ്പും സന്ദർശിച്ചു. ക്യാമ്പിൽ തങ്ങൾ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പിൽ കഴിയുന്നവർ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസമായി മാറിയിടാൻ വസ്ത്രങ്ങൾ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ട്.