പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിൽ സ്ഥലംമാറ്റം

പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിൽ സ്ഥലംമാറ്റം

പ്രസിദ്ധീകരിച്ചത്: 10 Jun, 2026
ഷെയർ ചെയ്യുക:

മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

 

തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് ഉദ്യോഗസ്ഥന് ട്രാൻസ്‌ഫർ നൽകിയത്.