ഏഷ്യാ കപ്പിൽ നിയമങ്ങൾ ലംഘിച്ചു: പാകിസ്ഥാനെതിരെ നടപടിയ്ക്കൊരുങ്ങി ഐസിസി
പ്രസിദ്ധീകരിച്ചത്: 19 Sep, 2025
വൈകിപ്പിച്ചതിന് പാകിസ്ഥാനെതിരെ vനടപടിയെടുക്കാൻ ആലോചിച്ച് ഐസിസി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം നിരസിച്ചതിൽ പ്രതിഷേധിച്ച് പാക് ടീം മത്സരത്തിൽ നിന്ന് ഇന്നലെ വൈകിട്ട് പിന്മാറുന്നത്.
ബുധനാഴ്ച നടന്ന മത്സരത്തിന് മുമ്പ് "തെറ്റായ പെരുമാറ്റം", പ്ലെയേഴ്‌സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ (പിഎംഒഎ) പ്രോട്ടോക്കോളിന്റെ "ഒന്നിലധികം ലംഘനങ്ങൾ" എന്നിവ ചൂണ്ടിക്കാട്ടി ഐസിസി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) ഒരു ഇമെയിൽ അയച്ചു.