ഹൈക്കമാൻഡ് ഒക്കെ വെറും ലോ കമാൻഡ് ! മുഖ്യമന്ത്രിയെ ലീഗ് തീരുമാനിക്കും: കെ സുരേന്ദ്രൻ

ഹൈക്കമാൻഡ് ഒക്കെ വെറും ലോ കമാൻഡ് ! മുഖ്യമന്ത്രിയെ ലീഗ് തീരുമാനിക്കും: കെ സുരേന്ദ്രൻ

പ്രസിദ്ധീകരിച്ചത്: 07 May, 2026
ഷെയർ ചെയ്യുക:

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഹൈക്കമാൻഡ് ഒക്കെ വെറും ലോ കമാൻഡ് എന്ന് പരിഹാസം. 

 

മുഖ്യമന്ത്രിയെ ലീഗ് തീരുമാനിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കും. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതി. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.