കേരളത്തിൽ അഭൂതപൂർവമായ വിജയം സമ്മാനിച്ച ജനങ്ങൾക്ക് അങ്ങേയറ്റം നന്ദിയെന്ന് കെ.സി. വേണുഗോപാൽ.
പ്രസിദ്ധീകരിച്ചത്: 04 May, 2026
കേരളത്തിൽ അഭൂതപൂർവമായ വിജയം സമ്മാനിച്ച ജനങ്ങൾക്ക് അങ്ങേയറ്റം നന്ദിയെന്ന പ്രതികരണവുമായി കെ.സി. വേണുഗോപാൽ.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് വിധി ഞെട്ടിക്കുന്നതാണെന്നും, തിരുത്തേണ്ട കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടിവികെ നേതാവും നടനുമായ വിജയ്‌യുടെ അഭിനന്ദിക്കുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.