മണലൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായ സി. രവീന്ദ്രനാഥ് വിജയിച്ചു

മണലൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായ സി. രവീന്ദ്രനാഥ് വിജയിച്ചു

പ്രസിദ്ധീകരിച്ചത്: 04 May, 2026
ഷെയർ ചെയ്യുക:

മണലൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥിയായ സി. രവീന്ദ്രനാഥ് വിജയിച്ചു. 1613 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം.

കടുത്ത പോരാട്ടത്തിനൊടുവിലാണ് മണ്ഡലത്തിൽ എൽഡിഎഫ് വിജയം നേടിയത്.