കോളേജുകളിൽ വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഇടപെട്ട് കെസി വേണു​ഗോപാൽ

കോളേജുകളിൽ വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഇടപെട്ട് കെസി വേണു​ഗോപാൽ

പ്രസിദ്ധീകരിച്ചത്: 02 May, 2026
ഷെയർ ചെയ്യുക:

മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോ​ഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണു​ഗോപാൽ എംപി. 

 

5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.  കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

​ഗ്ലോബൽ എഡ്യൂക്കേഷണൽ സർവീസ് എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്.