അനു സിത്താര ആൻഡ് ടീം  അമേരിക്കയിൽ എത്തിച്ചേർന്നു, ഷോകൾ വൻപിച്ച വിജയത്തിലേക്ക്

അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു, ഷോകൾ വൻപിച്ച വിജയത്തിലേക്ക്

പ്രസിദ്ധീകരിച്ചത്: 02 May, 2026
ഷെയർ ചെയ്യുക:

മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോയുടെ റിഹേഴ്‌സൽ കണ്ടവർ ഒരേസ്വരത്തിൽ പറയുന്നു ഈ ഷോ വൻപിച്ച വിജയമായിരിക്കുമെന്ന്.

 

ഷോകൾ കാണാൻ ഏത്ര മനോഹരമാണ്... അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്ടിക്കുന്ന കുറെ കലാകാരന്മാരും കാലകാരികളുമായി പ്രസിദ്ധസിനിമാതാരം അനു സിത്താരയുടെ നേതൃത്വത്തിൽ അമേരിക്കയിൽ എത്തിച്ചേർന്നു.ഈ ഒരു മാസക്കാലം അമേരിക്കയിലുടനീളം സ്റ്റേജ് ഷോകൾ കാഴ്ച വെക്കുന്നതിന്റെ ഭാഗമായി മെയ് 2ന് ന്യൂജേഴ്‌സിയിലും (408 Getty Ave , Patterson ), മെയ് 3ന് റോക്‌ലാൻഡ് കൗണ്ടി ക്‌നാനായ സെന്ററിലും (400 Willow Grove Road ,Stony Point), മെയ് 8 വെള്ളിയാഴ്ച ഫിലാഡൽഫിയയിലും (10100 Jamison Ave ,Philadelphia ) മെയ് 10 ഞായറാഴ്ച ന്യൂ യോർക്ക് സെന്റ് വിൻസെന്റ് ഡി പോൾ ചർച്  ഓഡിറ്റോറിയം (1500 De Paul tSreet, Elmont), മെയ് 16ന് ഹ്യൂസ്റ്റണിൽ സെന്റ് ജോസഫ് ഹാൾ (303 Present Street, Missouri Ctiy), മെയ് 23ന് തമ്പായിലും (2620 Washington Road ,Valrico ) നടത്തുബോൾ നിങ്ങളുടെ ഏവരുടെയും സഹകരണം പ്രതിക്ഷിക്കുന്നു