ശുഭസൂചനയുണ്ട്, സത്യപ്രതിജ്ഞാ ചടങ്ങിന് തിരിച്ചുവരാമെന്ന് ബംഗാളിൽ പ്രധാനമന്ത്രി മോദി
പ്രസിദ്ധീകരിച്ചത്: 28 Apr, 2026
പശ്ചിമബംഗാളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാളിന്റെ മാനിസകാവസ്ഥ വിജയ സൂചന നൽകുന്നുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനായി ഇനി തിരിച്ചെത്താമെന്നും പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.