കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു
പ്രസിദ്ധീകരിച്ചത്: 28 Apr, 2026
കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു. മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്.
കോന്നി മങ്ങാരം പുത്തൻവീട്ടിൽ മുരളി മോഹനാണ് ഇന്ന് കോന്നി ചന്തയ്ക്ക് സമീപം വെച്ച് സൂര്യാഘാതമേറ്റത്.
ഇലക്ട്രോണിക്സ് കടയിലെ ടെക്നീഷ്യനാണ് മുരളി. ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.