തൃണമൂല്‍ കോണ്‍ഗ്രസ് നേ‍തൃത്വത്തിനയച്ച  കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേ‍തൃത്വത്തിനയച്ച കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍

പ്രസിദ്ധീകരിച്ചത്: 21 Apr, 2026
ഷെയർ ചെയ്യുക:

തൃണമൂല്‍ കോണ്‍ഗ്രസ് നേ‍തൃത്വത്തിനയച്ച  കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍. കത്ത് രഹസ്യ സ്വഭാവത്തിലുള്ളതാണെന്ന്   സൂചിപ്പിച്ചിരുന്നു.

 

എന്നാൽ തൃണമുല്‍ നേതൃത്വം ചർച്ചക്ക് മുൻകൈ എടുത്തില്ല.  

 

 ഇടതു മുന്നണി വിട്ട് വരുമെന്ന് കത്തില്‍  പരാമര്‍ശിച്ച നേതാക്കളുമായി നേരിട്ടും അവരോട്  അടുത്തു നില്‍ക്കുന്നവരമായി ചര്‍ച്ച നടത്തയിരുന്നുവെന്ന് അൻവർ പറയുന്നു.