കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട്   അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്

പ്രസിദ്ധീകരിച്ചത്: 11 Apr, 2026
ഷെയർ ചെയ്യുക:

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട്   അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്.

 

അവസരവാദപരമായി പി.സി. ജോർജ് തൻ്റെ ഇഷ്ടത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് സഭയെ താറടിച്ച് കാണിക്കുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തനം ആർക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്നും പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് മാനക്കേടെന്നും കത്തോലിക്ക കോൺഗ്രസ്.