തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽ ചൂടും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽ ചൂടും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

പ്രസിദ്ധീകരിച്ചത്: 09 Apr, 2026
ഷെയർ ചെയ്യുക:

 സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പ്രതീക്ഷിക്കുന്ന താപനില:

പാലക്കാട് – 38°C വരെ