ഹോർമുസ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ തന്ത്രം; പൈക്സിസ് പയനിയർ മംഗലാപുരം തുറമുഖത്ത്
പ്രസിദ്ധീകരിച്ചത്: 22 Mar, 2026
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഇടുങ്ങിയ കടൽ പാതയായ ഹോർമുസ് കടലിടുക്കിലാണ് ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതം.
ഈ വഴി കടന്നുപോകുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇത് കേട്ടയുടനെ നൂറുകണക്കിന് കപ്പലുകൾ അവിടെ നങ്കൂരമിട്ടു. നിരവധി ഇന്ത്യൻ കപ്പലുകളും ഗൾഫിൽ കുടുങ്ങിക്കിടക്കുന്നു.