പാലക്കാട് രമേഷ് പിഷാരടി, വട്ടിയൂർക്കാവ് കെ മുരളീധരൻ; കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
പ്രസിദ്ധീകരിച്ചത്: 18 Mar, 2026
കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 56 സീറ്റുകളിലെ പട്ടിക ആണ് പ്രഖ്യാപിച്ചത്.
അതേസമയം തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വട്ടിയൂർക്കാവ് കെ മുരളീധരൻ
പത്തനാപുരം ജ്യോതികുമാർ ചാമക്കാല
കൊട്ടാരക്കര ഐഷ പോറ്റി
അരൂർ ഷാനിമോൾ ഉസ്മാൻ