കെ സുധാകരൻ നാളെ മാധ്യമങ്ങളെ കണ്ടേക്കും

കെ സുധാകരൻ നാളെ മാധ്യമങ്ങളെ കണ്ടേക്കും

പ്രസിദ്ധീകരിച്ചത്: 18 Mar, 2026
ഷെയർ ചെയ്യുക:

എം പി സ്ഥാനത്തുള്ള ആരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണ്ട എന്ന നിലപാടിലാണ് കോൺ​ഗ്രസ് പാർട്ടി നേതൃത്വം.

 

പാർട്ടി ഈ നിലപാട് തുടരുന്നതോടെ കെ സുധാകരനും അതൃപ്തി തുടരുകയാണ്.ഇതിന്‍റെ ഭാഗമായി നാളെ  കെ സുധാകരൻ വാർത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് വ്യക്തമാകുന്നത്.