പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനം; നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനം; നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

പ്രസിദ്ധീകരിച്ചത്: 09 Mar, 2026
ഷെയർ ചെയ്യുക:

 പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്​​ച​യും ബു​ധ​നാഴ്ച​യും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.ബാ​ന​ര്‍ജി റോ​ഡ്, ഷ​ണ്മു​ഖം റോ​ഡ്, പാ​ര്‍ക് അ​വ​ന്യു, എം.​ജി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച​ക്കു​ശേ​ഷം 3.30 മ​ണി വ​രെ ഗ​താ​ഗ​ത നി​യന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചിട്ടുണ്ട്.