ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പത്രപ്പരസ്യം; ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നുണപ്രചാരണമെന്ന്

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പത്രപ്പരസ്യം; ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നുണപ്രചാരണമെന്ന്

പ്രസിദ്ധീകരിച്ചത്: 06 Mar, 2026
ഷെയർ ചെയ്യുക:

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്ത്. പ്രമുഖ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (PRD) വഴി നൽകിയ പരസ്യങ്ങൾകെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു