കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ടെയ്‌നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

പ്രസിദ്ധീകരിച്ചത്: 26 Feb, 2026
ഷെയർ ചെയ്യുക:

ബൈപ്പാസില്‍ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്‌നറില്‍ നിന്ന് ബോര്‍ഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബൈപ്പാസില്‍ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്‌നറില്‍ നിന്ന് ബോര്‍ഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.