സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ  കുടിശ്ശിക അനുവദിച്ച്   ഉത്തരവിറക്കി

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി

പ്രസിദ്ധീകരിച്ചത്: 20 Feb, 2026
ഷെയർ ചെയ്യുക:

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 

 

 കുടിശ്ശിക ഈ സാമ്പത്തിക വർഷം തീർക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുൻകാല പ്രാബല്യമില്ല.10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും