11 ലക്ഷത്തിന് ബുക്ക് ചെയ്ത കാർ കിട്ടിയില്ല; 29 ലക്ഷം നഷ്ടപരിഹാരം  നൽകാൻ വിധി

11 ലക്ഷത്തിന് ബുക്ക് ചെയ്ത കാർ കിട്ടിയില്ല; 29 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പ്രസിദ്ധീകരിച്ചത്: 19 Feb, 2026
ഷെയർ ചെയ്യുക:

11 ലക്ഷത്തിന് ബുക്ക് ചെയ്ത പുത്തൻ കാർ ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് പ്രവാസിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി. 

 

 11.21 ലക്ഷം രൂപ നൽകിയാണ് ബേക്കൽ ഹദ്ദാദിലെ ഹംസ കുന്നിൽ കാർ ബുക്ക് ചെയ്തത്.കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് 29,10,173 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും കേരള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും ഉത്തരവിടുകയായിരുന്നു.