തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും

പ്രസിദ്ധീകരിച്ചത്: 14 Feb, 2026
ഷെയർ ചെയ്യുക:

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. 

 

ഈ മാസം 21നാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂർത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.