ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
പ്രസിദ്ധീകരിച്ചത്: 14 Feb, 2026
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ ഒട്ടിച്ചത് ശരിയാണോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് താൻ പറഞ്ഞില്ല. പോസ്റ്റർ ഒട്ടിച്ച ആൾമന്ത്രി വി.എൻ. വാസവൻ എന്തിനാണ് ഇതിൽ ഇങ്ങനൊരു സമീപനം സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു. മാപ്പ് പറയാൻ താൻ തയാറല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.ക്ക് മാനസിക പ്രശ്നം ആണോയെന്ന് തീരുമാനിക്കേണ്ടത് ആശുപത്രിയിൽ നിന്നാണ്.