നിയമസഭാ തെരഞ്ഞെടുപ്പ്: അരൂർ മണ്ഡലത്തിൽ തോമസ് ഐസക്കിൻ്റെ പേരിന് മുൻഗണന
പ്രസിദ്ധീകരിച്ചത്: 29 Jan, 2026
രുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം നേതാവ് തോമസ് ഐസക് ആലപ്പുഴ ജില്ലയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന.
അരൂർ മണ്ഡലത്തിലാണ് തോമസ് ഐസക്കിൻ്റെ പേരിന് മുൻഗണന.