ആധാർ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റം

ആധാർ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റം

പ്രസിദ്ധീകരിച്ചത്: 28 Jan, 2026
ഷെയർ ചെയ്യുക:

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ പുതുക്കുന്നതിനായി കൂടുതൽ ലളിതവും അയവുള്ളതുമായ പുതിയ സംവിധാനം യുനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിക്കുന്നു.ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് വരുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആധാർ സേവനങ്ങൾ കൂടുതൽ പൗരകേന്ദ്രീകൃതമാക്കുക എന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.