അതിവേഗ റെയിൽവേ പദ്ധതി ഉടൻ; പൊന്നാനിയിൽ ഓഫീസ്; 22 സ്റ്റേഷനുകളായി വികസനം
പ്രസിദ്ധീകരിച്ചത്: 24 Jan, 2026
അതിവേഗ റെയില്‍പാതയ്ക്ക് പൊന്നാനിയില്‍ ഓഫീസ് ഉടന്‍ തുറക്കുമെന്ന് വ്യക്തമാക്കി ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട പ്രക്രിയ വൈകാതെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഓഫീസ് അടുത്ത മാസം രണ്ടാം തീയതിക്ക് സജ്ജമാകും, പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീധരന്‍ പറഞ്ഞതനുസരിച്ച്, ആദ്യ പ്ലാന്‍ പ്രകാരം 16 സ്റ്റേഷനുകളായിരിക്കും, പിന്നീട് ഇത് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികമായി അതിവേഗ റെയില്‍വേ യാത്രയിടുന്ന സ്റ്റേഷനുകള്‍: