കൊല്ലത്തെ സ്പോട്സ് ഹോസ്റ്റലിൽ ട്രെയിനികൾ മരിച്ച നിലയിൽ

കൊല്ലത്തെ സ്പോട്സ് ഹോസ്റ്റലിൽ ട്രെയിനികൾ മരിച്ച നിലയിൽ

പ്രസിദ്ധീകരിച്ചത്: 15 Jan, 2026
ഷെയർ ചെയ്യുക:

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിൽ (SAI) ഇന്ന് രാവിലെ രണ്ട് സ്‌പോർട്‌സ് ട്രെയിനികളെ മരിച്ച നിലയിൽ കണ്ടെത്തികൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിൽ (SAI) ഇന്ന് രാവിലെയാണ് രണ്ട് സ്‌പോർട്‌സ് ട്രെയിനികളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ചവരിൽ കോഴിക്കോട് സ്വദേശിനിയായ 17 വയസ്സുള്ള ഒരു പെൺകുട്ടിയും തിരുവനന്തപുരം സ്വദേശിനിയായ 15 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.