പുലർച്ചെ 4 മണി ഷോ റദ്ദാക്കി; വിജയ് ചിത്രം 'ജനനായകൻ' കേരളത്തിൽ രാവിലെ 6 മുതൽ, തമിഴ്നാട്ടിൽ 9 മണിക്ക്
പ്രസിദ്ധീകരിച്ചത്: 30 Dec, 2025
ദളപതി വിജയിയുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' എന്ന സിനിമയുടെ പുലർച്ചെ 4 മണി ഷോകൾ കേരളത്തിൽ റദ്ദാക്കി. 2026-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിന്റെ പുലർച്ചെയുള്ള ലിയ തിരിച്ചടിയാണിത്.കേരളത്തിലെ വിതരണാവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കിയ എസ്എസ്ആർ എന്റർടൈൻമെന്റ്സ് (SSR Entertainments) ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. തമിഴ്നാട് ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുലർച്ചെ 4 മണി ഷോകൾക്ക് അനുമതി ലഭിച്ചിട്ടില്ല.